App Logo

No.1 PSC Learning App

1M+ Downloads
മെർകുറിയിലേക്ക് കേശിക കുഴൽ (capillary tube) താഴ്ത്തിയപ്പോൾ കേശിക താഴ്ച സംഭവിച്ചത്തിന്റെ കാരണം ?

Aമെർക്കുറി തുള്ളികൾക്കും കുഴലിനുമിടയിലുള്ള adhesive ബലത്തേക്കാൾ ശക്തമാണ് തുള്ളികൾ തമ്മിലുള്ള cohesive ബലം

Bമെർക്കുറി തുള്ളികൾക്കും കുഴലിനുമിടയിലുള്ള cohesive ബലത്തേക്കാൾ ശക്തമാണ് തുള്ളികൾ തമ്മിലുള്ള adhesive ബലം

Cമെർകുറിയുടെ പ്രതലബലം കുറഞ്ഞത് കൊണ്ട്

Dമെർകുറിയുടെ വിസ്കോസിറ്റി കൂടിയത് കൊണ്ട്

Answer:

A. മെർക്കുറി തുള്ളികൾക്കും കുഴലിനുമിടയിലുള്ള adhesive ബലത്തേക്കാൾ ശക്തമാണ് തുള്ളികൾ തമ്മിലുള്ള cohesive ബലം

Read Explanation:

അഡ്ഹിഷൻ  ബലം:

      രണ്ടോ അതിലധികമോ വ്യത്യസ്ത തന്മാത്രകൾ, പരസ്പരം ബന്ധിപ്പിക്കുന്ന പ്രവണതയെയാണ് അഡ്ഹിഷൻ  ബലം എന്ന് വിളിക്കുന്നത്. 

കൊഹിഷൻ  ബലം:

      ഒരേ തന്മാത്രകൾ തമ്മിലുള്ള ആകർഷണ ശക്തിയെ കൊഹിഷൻ ബലം എന്ന് വിളിക്കുന്നു.

ക്യാപില്ലറി റൈസ്:

        ദ്രവ തന്മാത്രകൾക്കിടയിലുള്ള ശക്തികളേക്കാൾ, ഭിത്തികളിലേക്കുള്ള അഡ്ഹിഷൻ ശക്തമാകുമ്പോൾ കാപ്പിലറി റൈസ് സംഭവിക്കുന്നു.

ക്യാപില്ലറി ഡിപ്രെഷൻ:

        ദ്രാവകത്തിന്റെ കണികകൾക്കിടയിലുള്ള കൊഹിഷൻ ഊർജ്ജം, ദ്രാവകത്തിന്റെ കണികകൾക്കും, കണ്ടെയ്നറിന്റെ കണങ്ങൾക്കും ഇടയിലുള്ള അഡ്ഹിഷൻ ശക്തിയെ കവിയുമ്പോൾ, കാപ്പിലറി ഡിപ്രഷൻ സംഭവിക്കുന്നു.

 


Related Questions:

ഹൈഡ്രോമീറ്റർ ശുദ്ധജലത്തിലിട്ടാൽ സൂചിപ്പിക്കുന്ന അങ്കനം :
പാസ്കൽ നിയമം അടിസ്ഥാനമാക്കി പ്രവർത്തിക്കാത്തത് തിരഞ്ഞെടുക്കുക:
ജലം ഒഴുകുന്ന വേഗത്തിൽ തേൻ ഒഴുകുന്നില്ല. എന്താണ് കാരണം ?

താഴെ പറയുന്നതിൽ പ്ലവക്ഷമ ബലത്തെ ആശ്രയിക്കുന്ന ഘടകങ്ങൾ ഏതെല്ലാമാണ്?

  1. ദ്രാവകത്തിന്റെ സാന്ദ്രത
  2. വസ്തുവിന്റെ ഭാരം
  3. വസ്തുവിന്റെ വ്യാപ്തം
    പാസ്കൽ നിയമപ്രകാരം മർദ്ദം ഉപയോഗിച്ച് ദ്രാവകത്തിന്റെ വ്യാപ്തം ______