App Logo

No.1 PSC Learning App

1M+ Downloads
മെർക്കുറി തെർമോമീറ്റർ കണ്ടുപിടിച്ചത് ആരാണ് ?

Aഡാനിയേൽ ഗബ്രിയേൽ ഫാരൻഹീറ്റ്

Bഗലീലിയോ ഗലീലി

Cക്ലിഫോർഡ് ആൽബർട്ട്

Dആൻഡേഴ്സൺ സെൽഷ്യസ്

Answer:

A. ഡാനിയേൽ ഗബ്രിയേൽ ഫാരൻഹീറ്റ്


Related Questions:

താഴെ പറയുന്നവയിൽ ഊർജവും ദ്രവ്യവും ചുറ്റുപാടുമായി കൈമാറ്റം ചെയ്യപ്പെടാത്ത സംവിധാനം ഏതാണ്?
കലോറിയുടെ യൂണിറ്റ് കണ്ടെത്തുക .
വൈദ്യുത കാന്തിക സ്പെക്ട്രത്തിൽ 700 nm മുതൽ 1 mm വരെ വ്യാപിച്ചിരിക്കുന്ന കിരണം ഏത് ?
ഊഷ്മാവ് ,വ്യാപ്തം ,കാണികളുടെ എണ്ണം എന്നിവ തുല്യമായതും പരസ്പരം ആശ്രയിക്കാത്തതുമായ അസംബ്ലിയുടെ കൂട്ടം ഏത്?
ഒരു കണികയെ ഗണിതപരമായി പ്രതിനിധീകരിക്കാൻ ഉപയോഗിക്കുന്ന ആശയം ഏതാണ്?