App Logo

No.1 PSC Learning App

1M+ Downloads
മൈക്രോ കാനോണിക്കൽ എൻസെംബിളിലുള്ള ഓരോ അസംബ്ലികൾ തമ്മിലുള്ള ഭിത്തികളുടെ സ്വഭാവം എന്താണ്?

Aസുതാര്യവും ഡയാതെർമിക്കും

Bഅതാര്യവും ഇൻസുലേറ്റഡും

Cപെർമിയബിളും ചാലകവുമുള്ളത്

Dഇവയൊന്നുമല്ല

Answer:

B. അതാര്യവും ഇൻസുലേറ്റഡും

Read Explanation:

  • ഓരോ അസംബ്ലികളും ദൃഢവും അതാര്യവും ഇന്സുലേറ്റഡും ആയിട്ടുള്ള ഭിത്തികളാൽ വേര്തിരിച്ചിരിക്കും

  • ഒരു വ്യൂഹത്തിന്റെ മാക്രോസ്കോപിക് സവിശേഷതകൾ മറ്റൊന്നിനെ സ്വാധീനിക്കുന്നില്ല


Related Questions:

സെൽഷ്യസ് സ്കെയിൽ കണ്ടുപിടിച്ചത് ആര് ?
ചൂടാകുമ്പോൾ ഏറ്റവും കൂടുതൽ വികസിക്കുന്നത് :
100°C ന് സമാനമായ ഫാരൻഹീറ്റ് ?
The temperature at which mercury shows superconductivity
ഫിലമെന്റ് പൊട്ടിയതുമൂലം ഫ്യൂസ് ആയ ഒരു ബൾബിന്റെ ഫിലമെന്റ് കൂട്ടിച്ചേർത്തു പ്രകാശിപ്പിക്കുന്നുവെങ്കിൽ പ്രകാശതീവ്രതയിൽ വരുന്ന മാറ്റം ?