App Logo

No.1 PSC Learning App

1M+ Downloads
താപഗതികത്തിൽ ഒരു വ്യവസ്ഥ സന്തുലനാവസ്ഥയിലാണെന്ന് പറയാൻ പ്രധാനമായ മാനദണ്ഡം എന്താണ്?

Aഅതിന്റെ ആകൃതി സ്ഥിരമായിരിക്കണം

Bഅതിൽ താപത്തിന്റെ സാന്നിധ്യം ഉണ്ടാവരുത്

Cസ്ഥല ചരങ്ങൾ സമയത്തിനനുസരിച്ച് മാറ്റമില്ലാതിരിക്കുന്നു

Dഅതിന്റെ ചുറ്റുപാടുകൾ ചലനത്തിലാണ്

Answer:

C. സ്ഥല ചരങ്ങൾ സമയത്തിനനുസരിച്ച് മാറ്റമില്ലാതിരിക്കുന്നു

Read Explanation:

ഒരു വ്യവസ്ഥയിലെ സ്ഥല ചരങ്ങൾ (Macroscopic variables) സമയത്തിനനുസരിച്ച് മാറ്റമില്ലാതിരിക്കുന്നു വെങ്കിൽ ആ വ്യവസ്ഥ സന്തുലനാവസ്ഥയിലാണെന്ന് പറയാം.


Related Questions:

ഒരു പൂർണ തമോവസ്തുവിന്റെ ആഗിരണ ശക്തി എത്ര ?
ജലത്തിൻ്റെ ബാഷ്പീകരണ ലീന താപം എത്രയാണ് ?
കരക്കാറ്റും കടൽക്കാറ്റും ഉണ്ടാകുമ്പോൾ താപം പ്രേഷണം ചെയ്യുന്ന രീതി ?
Clear nights are colder than cloudy nights because of .....ണ്
300 K താപനിലയിൽ സ്ഥതിചെയ്യുന്ന 1 kg ജലത്തിനും 1 kg വെളിച്ചെണ്ണയ്ക്കും 4200 J താപം നൽകുന്നു. ഇവയുടെ പുതിയ താപനില കണ്ടെത്തുക .