Challenger App

No.1 PSC Learning App

1M+ Downloads
മൊത്തവില്പനക്കാരൻ 2,400 രൂപ വിലയുള്ള നോൺസ്റ്റിക്ക് അപ്പച്ചട്ടിയുടെ വില 5% വർദ്ധിപ്പിച്ചാണ് ചില്ലറ വില്പനക്കാരന് വിറ്റത്. ചില്ലറ വില്പനക്കാരൻ വീണ്ടും 5% വർദ്ധിപ്പിച്ചാണ് ഉപഭോക്താവിന് വിറ്റത്. എങ്കിൽ ഉപഭോക്താവ് നോൺസ്റ്റിക്ക് അപ്പച്ചട്ടിക്ക് എന്തു വില നൽകിയിട്ടുണ്ടാകും ?

A2646

B2640

C2546

D2564

Answer:

A. 2646

Read Explanation:

മൊത്തവില്പനക്കാരൻ 2,400 രൂപ വിലയുള്ള നോൺസ്റ്റിക്ക് അപ്പച്ചട്ടിയുടെ വില 5% വർദ്ധിപ്പിച്ചാണ് ചില്ലറ വില്പനക്കാരന് വിറ്റത് ⇒2400 × 5/100 =120 =2400 +120=2520 രൂപക്ക് ചില്ലറ വില്പനക്കാരൻ വീണ്ടും 5% വർദ്ധിപ്പിച്ചാണ് ഉപഭോക്താവിന് വിറ്റത്. എങ്കിൽ ഉപഭോക്താവ് നോൺസ്റ്റിക്ക് അപ്പച്ചട്ടിക്ക് നൽകിയ വില = 2520 × 5/100 =126 2520 +126 = 2646


Related Questions:

രാമു ഒരു സാധനം 20% ലാഭത്തിൽ 360 രൂപയ്ക്ക് വിറ്റു. എങ്കിൽ വാങ്ങിയ വില എത്ര?
പഞ്ചസാരയുടെ വില 20% വർധിച്ചാൽ, ചെലവ് നിലനിർത്തുന്നതിന് ഉപഭോഗം എത്ര കുറക്കണം ?
A man bought an old typewriter for Rs. 1200 and spent Rs. 200 on its repairs. He sold it for Rs. 1680. His profit per cent is
100 ഗ്രാമിന് 12 രൂപ 50 പൈസ വച്ച് ഒരു കിലോഗ്രാം ബിസ്കറ്റിന് എത്ര രൂപയാണ്?
A dealer declares to sell at cost price, but uses a false weight of 900 gms for 1 Kg. what is his gain percentage.