മൊബൈലിലൂടെ സൗജന്യമായി നിയമസേവനം നൽകുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച ആപ്പ് ഏത് ?
Aന്യായ് ആപ്പ്
Bടെലി ലോ ആപ്പ്
Cഅഡ്വക്കേറ്റ് സഹായി ആപ്പ്
Dനിയമ സഹായി ആപ്പ്
Answer:
B. ടെലി ലോ ആപ്പ്
Read Explanation:
• ആപ്പിലൂടെ സൗജന്യമായി അഭിഭാഷകരുമായി സംസാരിച്ച് നിയമത്തെ കുറിച്ചും കോടതിനടപടികളെ കുറിച്ചും കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ ലഭ്യമാകും
• പദ്ധതി നടപ്പിലാക്കുന്നത് - കേന്ദ്ര സാമൂഹിക നീതി വകുപ്പും കോമൺ സർവീസ് സെൻഡറും(സി എസ് സി) സംയുക്തമായി