App Logo

No.1 PSC Learning App

1M+ Downloads
മൊബൈൽ ഹാൻഡ്‌സെറ്റ് നിർമാണത്തിൽ രണ്ടാം സ്ഥാനം നേടിയ രാജ്യം ?

Aചൈന

Bഇന്ത്യ

Cവിയറ്റ്നാം

Dഅമേരിക്ക

Answer:

B. ഇന്ത്യ

Read Explanation:

  • മൊബൈൽ ഹാൻഡ്സെറ്റ് നിർമ്മാണത്തിൽ ഒന്നാമതുള്ള രാജ്യം - ചൈന


Related Questions:

ഇന്ത്യന്‍ രൂപയുടെ ചിഹ്നം രൂപകല്‍പന ചെയ്താര്?
LIC യുടെ ഇടക്കാല ചെയർമാനായി നിയമിതനായത് ആരാണ് ?
2019-ലെ ദുലീപ് ട്രോഫി നേടിയതാര് ?
ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ' പോയന്റ്സ് ഓഫ് ലൈറ്റ് ' പുരസ്കാരം നേടിയ സിഖ് എഞ്ചിനീയർ ആരാണ് ?
നിപ്പാ രോഗത്തിന് കാരണമായ വൈറസുകളെ ആദ്യമായി കണ്ടെത്തിയ കമ്പുങ് സുങായി നിപ്പാ ഏത് രാജ്യത്തിലാണ് ?