App Logo

No.1 PSC Learning App

1M+ Downloads
നിപ്പാ രോഗത്തിന് കാരണമായ വൈറസുകളെ ആദ്യമായി കണ്ടെത്തിയ കമ്പുങ് സുങായി നിപ്പാ ഏത് രാജ്യത്തിലാണ് ?

Aഇന്തോനേഷ്യ

Bമലേഷ്യ

Cശ്രീലങ്ക

Dദക്ഷിണാഫ്രിക്ക

Answer:

B. മലേഷ്യ

Read Explanation:

നിപ്പാ വൈറസുകളെ ആദ്യമായി കണ്ടെത്തിയത് 1999-ൽ മലേഷ്യയിലെ കമ്പുങ് സുങായി നിപ്പാ എന്ന സ്ഥലത്താണ്.


Related Questions:

താഴെ പറയുന്ന പ്രസ്താവനകളിൽ മുഹമ്മദ് യൂനസിനെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവനകൾ ഏത് ?

  1. ഗ്രാമീൺ ബാങ്ക് സ്ഥാപകൻ
  2. ബംഗ്ലാദേശിലെ നിയുക്ത പ്രസിഡന്റ്
  3. നൊബേൽ സമ്മാന ജേതാവ്
    ഇന്ത്യയിൽ പൊതുമേഖലയിലുള്ള പെട്രോളിയം സ്ഥാപനമായ ഓയിൽ ആൻഡ് നാച്യുറൽ ഗ്യാസ് (ONGC) യുടെ ആദ്യ വനിതാ ചെയർമാനും മാനേജിങ് ഡയറക്ടർ ?
    പോലീസ് സേനകളിലെ പ്രത്യേക അന്വേഷണം, ഫോറൻസിക് സയൻസ്, ഇൻറ്റലിജെൻസ്, പ്രത്യേക ഓപ്പറേഷൻ തുടങ്ങിയ വിഭാഗങ്ങളിലെ മികച്ച പ്രവർത്തനത്തിന് കേന്ദ്ര സർക്കാർ പുതിയതായി ഏർപ്പെടുത്തിയ പുരസ്‌കാരം ?
    ഇന്ത്യയിലെ ആദ്യത്തെ AC ഡബിൾ ഡക്കർ ശദാബ്ധി ട്രെയിൻ്റെ നിയുക്ത റൂട്ട്
    Which institution released the ‘Compendium on the innovations on technology’?