App Logo

No.1 PSC Learning App

1M+ Downloads
മൊറാർജി ദേശായിയുടെ സമാധിസ്ഥലം ഏത് പേരിലറിയപ്പെടുന്നു ?

Aനാരായൺഘട്ട്

Bഅഭയ്ഘട്ട്

Cകിസാൻഘട്ട്

Dവിജയ്ഘട്ട്

Answer:

B. അഭയ്ഘട്ട്

Read Explanation:

അന്ത്യവിശ്രമ സ്ഥലങ്ങൾ 

  • മൊറാർജി ദേശായി - അഭയ്ഘട്ട് 
  • രാജീവ് ഗാന്ധി - വീർഭൂമി 
  • ഇന്ദിരാഗാന്ധി - ശക്തിസ്ഥൽ 
  • ഗാന്ധിജി - രാജ്ഘട്ട് 
  • ലാൽബഹദൂർ ശാസ്ത്രി - വിജയ്ഘട്ട് 
  • അംബേദ്കർ - ചൈത്യ ഭൂമി 
  • നെഹ്റു -ശാന്തിവനം 



Related Questions:

1969 ജൂലൈ 19 ൽ 14 ബാങ്കുകളെ ദേശസാത്ക്കരിച്ച ഇന്ത്യൻ പ്രധാനമന്തി !
ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം ഉയർത്തിയ പ്രധാനമന്ത്രി ആര്?
വ്യക്തി സത്യാഗ്രഹത്തിന് ഗാന്ധിജി തിരഞ്ഞെടുത്ത രണ്ടാമത്തെ വ്യക്തി ആരാണ്?
ടൈം മാഗസിൻ കവർ പേജിൽ അച്ചടിക്കപ്പെട്ട ആദ്യത്തെ പ്രധാനമന്ത്രി?
ഇന്ത്യയിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഏതു രാക്ഷ്ട്രീയ പാർട്ടിയിലെ അംഗമാണ് ?