App Logo

No.1 PSC Learning App

1M+ Downloads
മൊസോപ്പൊട്ടേമിയ എന്ന വാക് ഉത്ഭവിച്ച ' മൊസാസ് ' , ' പൊട്ടേമിയ ' എന്നി വാക്കുകൾ ഏത് ഭാഷയിൽ നിന്നും ഉത്ഭവിച്ചതാണ് ?

Aലാറ്റിൻ

Bഹീബ്രു

Cഗ്രീക്ക്

Dഅസ്സിറിയൻ

Answer:

C. ഗ്രീക്ക്


Related Questions:

മൊസോപ്പൊട്ടേമിയയിലെ ആദ്യ നഗരങ്ങൾ രൂപംകൊണ്ട കാലഘട്ടം ഏകദേശം എത്രയായിരുന്നു ?
അസീറിയൻ രാജവംശം സ്ഥാപിച്ചതെന്ന് ?
ഏതു വർഷം ആണ് മെസപ്പൊട്ടോമിയയിൽ പുരാവസ്തു ശാസ്ത്രപഠനം ആരംഭിച്ചത് ?
' ഗിൽഗമേഷിൻ്റെ ഇതിഹാസങ്ങൾ ' എഴുതപ്പെട്ട കാലഘട്ടം ഏതാണ് ?
ക്യൂണിഫോം അക്ഷരങ്ങൾ ഏത് ആകൃതിയിൽ ആയിരുന്നു ?