App Logo

No.1 PSC Learning App

1M+ Downloads
മൊസോപ്പൊട്ടേമിയയിലെ ആദ്യ നഗരങ്ങൾ രൂപംകൊണ്ട കാലഘട്ടം ഏകദേശം എത്രയായിരുന്നു ?

A2000 BCE

B2500 BCE

C3000 BCE

D3500 BCE

Answer:

C. 3000 BCE


Related Questions:

അസീറിയൻ സാമ്രാജ്യ കാലഘട്ടം എന്ന് ?
ബിബിളിലെ നോഹക്ക് സമാനമായ മെസപ്പൊട്ടോമിയൻ കഥാപാത്രം ഏത് ?
ബിസി 625 ൽ അസീറിയൻ ആധിപത്യത്തിൽ നിന്ന് ബാബിലോണിയയെ മോചിപ്പിച്ച രാജാവ് ആര് ?
ഇനാന്ന ആയിരുന്നു ...... ന്റെ ദേവത.
_____ കളിൽ ഉർ നഗരത്തിലെ സാധാരണ വീടുകൾ ചിട്ടയോടുകൂടി ഉത്‌ഖനനം ചെയ്യപ്പെട്ടു .