App Logo

No.1 PSC Learning App

1M+ Downloads
മോചനദ്രവ്യം ആവശ്യപ്പെടുന്നതിന് വേണ്ടിയുള്ള തട്ടിക്കൊണ്ടുപോകൽ എന്ന കുറ്റത്തിനുള്ള എന്ത്?

Aവധശിക്ഷ

Bജീവപര്യന്തം തടവ്

Cപിഴ

Dമുകളിൽപ്പറഞ്ഞിട്ടുള്ള എല്ലാം

Answer:

D. മുകളിൽപ്പറഞ്ഞിട്ടുള്ള എല്ലാം

Read Explanation:

  • 364 A യി ലാണ് മോചനദ്രവ്യത്തിനു വേണ്ടിയുള്ള തട്ടിക്കൊണ്ടു പോവലിനെ കുറിച്ച് പ്രതിപാദിക്കുന്നത്.
  • ഇത് കൊഗ്നിസിബിളും നോൺ ബൈലബിളുമായിട്ടുള്ള കുറ്റകൃത്യമാണ്.

Related Questions:

മനുഷ്യ ശരീരത്തെ ബാധിക്കുന്ന കുറ്റകൃത്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത്?
ഒരു പൊതു സേവകൻ്റെ അശ്രദ്ധമൂലം ഒരു തടവുകാരൻ രക്ഷപ്പെട്ടാൽ പൊതുസേവകന് ലഭിക്കുന്ന ശിക്ഷയെകുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് ?
exploitation നിൽ ഉൾപ്പെടുന്നത് ഏത്?
ഐപിസി സെക്ഷൻ 268 ന്റെ പ്രതിപാദ്യ വിഷയമെന്ത്?
ജലയാനം സാഹസികമായി ഓടിക്കുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ്