Challenger App

No.1 PSC Learning App

1M+ Downloads
മോട്ടോർ വാഹന നിയമം പാസ്സാക്കിയപ്പോൾ ആരായിരുന്നു കേന്ദ്ര ഗതാഗത മന്ത്രി ?

Aകമൽ നാഥ്

Bരാജ്നാഥ് സിംഗ്

Cനിതീഷ് കുമാർ

Dരാജേഷ് പൈലറ്റ്

Answer:

D. രാജേഷ് പൈലറ്റ്

Read Explanation:

മോട്ടോർ വാഹന നിയമം, 1988 (MV Act 1988):

  • ഇന്ത്യയിൽ നിലവിലുള്ള മോട്ടോർ വാഹന നിയമം പാസ്സാക്കിയ വർഷം : 1988

  • മോട്ടോർ വാഹന നിയമം നിലവിൽ വന്നത് : 1989, ജൂലൈ1

  • മോട്ടോർ വാഹന നിയമം പാസ്സാക്കിയ സമയത്തെ, കേന്ദ്ര ഗതാഗത മന്ത്രി : രാജേഷ് പൈലറ്റ് (രാജീവ് ഗാന്ധി മന്ത്രിസഭ)

Related Questions:

ലോകത്ത് ആദ്യമായി നമ്പർ പ്ലേറ്റുകൾ ഏർപ്പെടുത്തിയ സ്ഥലം ?
IRDA എന്താണ്?
കേരളത്തിലെ അന്തരീക്ഷ വായു നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച പദ്ധതി ?
ഒരു പോലീസ് ഉദ്യോഗസ്ഥനോ അല്ലെങ്കിൽ സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്ന ഏതെങ്കിലും ഉദ്യോഗസ്ഥനോ വാഹനം പിടിച്ചെടുക്കുകയും തടങ്കലിൽ വയ്ക്കുകയും ചെയ്യാവുന്ന കുറ്റം.
മോട്ടോർ വാഹന നിയമം 112-ാം വകുപ്പ് അനുശാസിക്കുന്നത് വാഹനങ്ങളുടെ