മോണോമറുകളുടെ കൂടിചേരൽ വഴി രൂപപ്പെടുന്നബഹുലകം________________Aസങ്കലനബഹുലകംBസംഘനന ബഹുലകങ്ങൾCപ്രകൃതിദത്ത പോളിമർDഇവയൊന്നുമല്ലAnswer: A. സങ്കലനബഹുലകം Read Explanation: സങ്കലനബഹുലകം (അഡിഷൻ പോളിമർ)മോണോമറുകളുടെ കൂടിചേരൽ വഴി രൂപപ്പെടുന്നുEg: പോളിത്തീൻ, പോളിപ്രൊപ്പീൻ, പി.വി.സി Read more in App