Challenger App

No.1 PSC Learning App

1M+ Downloads
മോണോസോഡിയം ഗ്ലൂട്ടാമേറ്റിനെ പൊതുവായി അറിയപ്പെടുന്ന പേര്?

Aവിനിഗർ

Bബേക്കിംഗ് സോഡ

Cഅജിനോമോട്ടോ

Dഇവയൊന്നുമല്ല

Answer:

C. അജിനോമോട്ടോ

Read Explanation:

മോണോസോഡിയം ഗ്ലൂട്ടാമേറ്റ്

  • ഭക്ഷ്യവസ്തുക്കളിൽ പലപ്പോഴും രുചി വർധകമായി ചേർക്കുന്ന പദാർത്ഥമാണ് മോണോസോഡിയം ഗ്ലൂട്ടാമേറ്റ്.

  • ഗ്ലൂട്ടാമിക് ആസിഡിന്റെ സോഡിയം ലവണമാണ് ഈ സംയുക്തം.

  • ഗന്ധമില്ലാത്ത, വെളുത്തപരൽ രൂപത്തിലാണിത് കാണപ്പെടുന്നത്.


Related Questions:

ഓർഗാനിക് സംയുക്തങ്ങളിൽ കാണപ്പെടുന്ന രാസ ബന്ധനം
മീതെയ്നിൽ നിന്നും ഒരു ഹൈഡ്രജൻ ആറ്റം നീക്കം ചെയ്യുമ്പോൾ ഉണ്ടാകുന്ന റാഡിക്കൽ ആണ് ?
പി.വി.സി യുടെ പൂർണരൂപം ?
മൂന്ന് കാർബൺ (C3 ) ആറ്റങ്ങളുടെ എണ്ണം സൂചിപ്പിക്കുന്ന പദമൂലം ?
IUPAC നാമപ്രകാരം ശാഖകൾക്ക് നമ്പർ നൽകേണ്ടത് എങ്ങനെയാണ്?