Challenger App

No.1 PSC Learning App

1M+ Downloads
വായുവിന്റെ അസാന്നിധ്യത്തിൽ തന്മാത്ര ഭാരം കൂടിയ ഹൈഡ്രോകാർബൺ തന്മാത്ര ഭാരം കുറഞ്ഞ ഹൈഡ്രോകാർബൺ ആയി മാറുന്ന പ്രവർത്തനം ?

Aകാർബണൈസേഷൻ

Bതാപീയ വിഘടനം

Cപെട്രോകെമിക്കൽ

Dഇതൊന്നുമല്ല

Answer:

B. താപീയ വിഘടനം

Read Explanation:

  • താപീയവിഘടനം - തന്മാത്രാഭാരം കൂടുതലുള്ള ചില ഹൈഡ്രോകാർബണുകൾ വായുവിന്റെ അസാന്നിധ്യത്തിൽ ചൂടാക്കുമ്പോൾ അവ വിഘടിച്ച് തന്മാത്രാഭാരം കുറഞ്ഞ ഹൈഡ്രോ കാർബണുകളായി മാറുന്ന പ്രക്രിയ 

  • ഹൈഡ്രോകാർബണുകളുടെ സ്വഭാവം ,താപനില ,മർദ്ദം എന്നിവയുടെ അടിസ്ഥാനത്തിലാണ് താപീയവിഘടനത്തിൽ പുതിയ ഉൽപ്പന്നങ്ങൾ ഉണ്ടാകുന്നത് 

  • താപീയ വിഘടനത്തിന് സാധ്യതയുള്ള ഏറ്റവും ലഘുവായ ഹൈഡ്രോകാർബൺ - പ്രൊപ്പെയ്ൻ 

Related Questions:

നൈട്രോ സംയുക്തത്തിന്റെ ഫങ്ഷണൽ ഗ്രൂപ്പാണ്
–CH₂–CH₃ എന്ന ഗ്രൂപ്പ് ഏത് പേരിൽ അറിയപ്പെടുന്നു?
വിന്നാഗിരിയുടെ IUPAC നാമം എന്താണ്
താഴെ പറയുന്നതിൽ അരോമാറ്റിക് ഹൈഡ്രോകാർബൺ ഏതാണ് ?
IUPAC രീതിയനുസരിച്ച് ആൽക്കഹോളുകളുടെ പേരിടൽ നടത്തുമ്പോൾ ഏത് പദമൂലമാണ് ചേർക്കേണ്ടത്?