Challenger App

No.1 PSC Learning App

1M+ Downloads
മോളാർ വിശിഷ്ടതാപധാരിതയുടെ യൂണിറ്റ് കണ്ടെത്തുക

AJ K-1

BJ mol-1

CJ mol-1 K-1

DK mol-1 J-1

Answer:

C. J mol-1 K-1

Read Explanation:

മോളാർ വിശിഷ്ടതാപധാരിത 

  • 1 മോൾ പദാർത്ഥത്തിന്റെ താപനില 1 K കൂട്ടാൻ ആവശ്യമായ താപത്തിന്റെ അളവ് .

  • Unit : J mol-1 K-1


Related Questions:

212 F = —-------- K
ജലത്തിലെ സൂക്ഷ്‌മ ജീവികളെ നശിപ്പിക്കാൻ ഉപയോഗിയ്ക്കുന്ന കിരണം ഏത് ?
To change a temperature on the Kelvin scale to the Celsius scale, you have to ________ the given temperature

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. താപത്തെ ആഗിരണം ചെയ്ത് കൊണ്ടോ, നഷ്ടപ്പെടുത്തിക്കൊണ്ടോ പദാർത്ഥങ്ങൾ ഒരു അവസ്ഥയിൽ നിന്നും, മറ്റൊരവസ്ഥയിലേക്ക് മാറുന്നതാണ്, അവസ്ഥാ പരിവർത്തനം.
  2. അവസ്ഥാ പരിവർത്തനം നടക്കുമ്പോൾ, താപനിലയിൽ മാറ്റം സംഭവിക്കില്ല.
  3. 1 kg ഖര വസ്തു അതിന്റെ ദ്രവണാങ്കത്തിൽവച്ച് താപനിലയിൽ മാറ്റം ഇല്ലാതെ പൂർണമായും ദ്രാവകമായി മാറുവാൻ ആവശ്യമായ താപത്തെദ്രവീകരണ ലീനതാപംഎന്ന് പറയുന്നു
  4. ദ്രവീകരണ ലീനതാപത്തിന്റെ യൂണിറ്റ് - J / kg
    ചൂടുള്ള എല്ലാ വസ്തുക്കളിൽ നിന്നും പുറത്തു വരുന്ന കിരണം ഏത് ?