മോളിക്യുലർ സ്പെക്ട്രോസ്കോപ്പിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
- ഒരു തന്മാത്ര ഒരു ഫോട്ടോണിനെ ആഗിരണം ചെയ്യുകയോ പുറം തള്ളുകയോ ചെയ്യുമ്പോൾ ലഭിക്കുന്ന സ്പെക്ട്രൽ പാറ്റേൺ തന്മാത്രയുടെ തനതായ 'വിരലടയാളം' പോലെ പ്രവർത്തിക്കുന്നു.
- ഈ സ്പെക്ട്രം വിശകലനം ചെയ്യുന്നതിലൂടെ തന്മാത്രയെ തിരിച്ചറിയാനും അതിൻ്റെ ഘടനയെക്കുറിച്ച് പഠിക്കാനും സാധിക്കുന്നു.
- ഒരു പദാർത്ഥത്തിലെ തന്മാത്രകളും വൈദ്യുതകാന്തിക വികിരണങ്ങളും തമ്മിലുള്ള പ്രതിപ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് മോളിക്കുലാർ സ്പെക്ട്രോസ്കോപ്പി.
A1 മാത്രം ശരി
Bഇവയൊന്നുമല്ല
Cഎല്ലാം ശരി
D2 മാത്രം ശരി
