ഫോട്ടോ ഇലക്ട്രിക് പ്രഭാവം ആവിഷ്കരിച്ചത്?Aഐൻസ്റ്റീൻBമാക്സ് പ്ലാങ്ക്Cഹെൻട്രിച് ഹെർട്സ്Dമൈക്കിൾ ഫാരഡെAnswer: C. ഹെൻട്രിച് ഹെർട്സ് Read Explanation: പ്രകാശോർജം ലിഥിയം , സോഡിയം, പൊട്ടാസ്യം തുടങ്ങിയ ലോഹങ്ങളുടെ ഉപരിതലത്തിൽ പതിക്കുമ്പോൾ അതിൽനിന്ന് ഇലക്ട്രോണുകൾ ഉത്സർജ്ജിക്കുന്ന പ്രതിഭാസമാണ് ഫോട്ടോ ഇലക്ട്രിക് പ്രഭാവംRead more in App