App Logo

No.1 PSC Learning App

1M+ Downloads
മോഷ്ടിച്ച കമ്പ്യൂട്ടറുകളോ മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളോ വാങ്ങുന്നതും ഉപയോഗിക്കുന്നതും കുറ്റകരമാണ് എന്ന് പറയുന്ന ഐടി ആക്ടിലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 66

Bസെക്ഷൻ 66 B

Cസെക്ഷൻ 67 B

Dസെക്ഷൻ 66 C

Answer:

B. സെക്ഷൻ 66 B

Read Explanation:

സെക്ഷൻ 66 B

  • മോഷ്ടിച്ച കമ്പ്യൂട്ടറുകളോ മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളോ വാങ്ങുന്നതും ഉപയോഗിക്കുന്നതും കുറ്റകരമാണ്

  • ശിക്ഷ - 3 വർഷം വരെ തടവോ 1 ലക്ഷം രൂപ വരെ പിഴയോ /രണ്ടും കൂടിയോ


Related Questions:

ഇന്ത്യയിലെ വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്യുന്നതിനുള്ള ഉത്തരവ് നൽകുന്ന അതോറിറ്റി:
'ഒരു സോഫ്റ്റ്‌വെയർ കമ്പനി നിർമ്മിച്ച സോഫ്റ്റ്‌വെയർ, കമ്പനിയിലെ ഒരു ജീവനക്കാരൻ കമ്പനി അറിയാതെ കോപ്പി ചെയ്ത് മറ്റുള്ളവർക്ക് വിൽക്കുന്നു.' ഇത് ഏതുതരം സൈബർ കുറ്റകൃത്യം ആണ് ?
IT Act പാസാക്കിയത് എന്ന് ?
ഭേദഗതി ചെയ്ത ഐ .ടി ആക്ട് നിലവിൽ വന്നതെന്ന്
വിവരസാങ്കേതിക നിയമത്തിലെ വകുപ്പ് 66 A ബന്ധപ്പെട്ടിരിക്കുന്ന വിഷയം ?