ഐ. ടി. ആക്ട് 2000, സെക്ഷൻ 77 B പ്രകാരം _____ തടവുശിക്ഷ പ്രതിപാദിച്ചിട്ടുള്ള കുറ്റങ്ങൾ ജാമ്യം ലഭിയ്ക്കാവുന്നതാണ് (ബെയിലബിൾ).A4 വർഷംB5 വർഷംC6 വർഷംDമുകളിൽ പറഞ്ഞതൊന്നുമല്ലAnswer: D. മുകളിൽ പറഞ്ഞതൊന്നുമല്ല Read Explanation: സെക്ഷൻ 77 ബി: നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള ശ്രമങ്ങൾ ശിക്ഷാർഹമാണ്. - ശിക്ഷ: 3 വർഷം വരെ തടവ്, അല്ലെങ്കിൽ പിഴ, അല്ലെങ്കിൽ രണ്ടും. - കുറ്റകൃത്യത്തിൻ്റെ സ്വഭാവം: ജാമ്യം അനുവദനീയം Read more in App