മോഹൻ ബഗാൻ ഫുട്ബാൾ ക്ലബ് ഇന്ത്യൻ സൂപ്പർലീഗിലെ ഏത് ടീമിലാണ് ലയിച്ചത് ?
Aകേരള ബ്ലാസ്റ്റേഴ്സ്
Bമുംബൈ സിറ്റി
Cഎടികെ
Dബെംഗളൂരു എഫ്.സി
Answer:
C. എടികെ
Read Explanation:
ഐഎസ്എൽ പ്രവേശനത്തിന്റെ ഭാഗമായാണ് ഇരു ക്ലബ്ബുകളുടെയും ലയനം. എറ്റികെ മോഹൻ ബാഗാൻ എന്ന പേരിലാവും ഇനി അറിയപ്പെടുക. ലയനത്തോടെ മോഹൻ ബഗാന്റെ 80 ശതമാനം ഓഹരിയും എറ്റികെ ഗ്രൂപ്പ് ഉടമകളുടേതാവും. ആർപി സഞ്ജീവ് ഗോയങ്കയുടെ ആർപിഎസ് ഗ്രൂപ്പാണ് എറ്റികെ ഉടമകൾ.