App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം ഏത് യൂറോപ്യൻ രാജ്യത്തെ ആണ് ആദ്യമായി പരാജയപ്പെടുത്തിയത് ?

Aഎസ്റ്റോണിയ

Bഡെന്മാർക്ക്

Cസൈപ്രസ്

Dപോളണ്ട്

Answer:

A. എസ്റ്റോണിയ

Read Explanation:

• തുർക്കിഷ് വനിതാ കപ്പ് ഫുട്ബോൾ മത്സരത്തിൽ ആണ് ഇന്ത്യ എസ്റ്റോണിയയെ (4-3)പരാജയപ്പെടുത്തിയത്


Related Questions:

ഏഷ്യയിലെ ഏറ്റവും ഉയർന്ന ഫുട്‍ബോൾ പരിശീലന ലൈസൻസായ "AFC Pro" ലഭിച്ച ആദ്യ ഇന്ത്യൻ വനിത ?
2023ലെ ആഷസ് ടെസ്റ്റ് പരമ്പര നിയന്ത്രിച്ച മലയാളി അമ്പയർ ആര്?
കേരളത്തിലെ ആദ്യത്തെ ഇ-സ്പോർട്സ് കേന്ദ്രം നിലവിൽ വരുന്നത് ?
സ്വന്തമായി കായിക വികസന ഫണ്ടുള്ള ആദ്യ സംസ്ഥാനം ?
ഇന്ത്യയിൽ നടക്കുന്ന ആദ്യ മോട്ടോ ജി പി മത്സരത്തിന് വേദിയായ നഗരം ഏത് ?