മോൺസ് പ്രക്രിയ വഴി ശുദ്ധീകരിക്കാൻ കഴിയുന്ന മൂലകം ഏതാണ് ?
ANi
BZr
CCu
DFe
Answer:
A. Ni
Read Explanation:
• നിക്കൽ വേർതിരിച്ചെടുക്കാൻ ലുഡ്‌വിങ് മോണ്ട് കണ്ടെത്തിയ സാങ്കേതികതയാണ് മോണ്ട്സ് പ്രക്രിയ
• മോണ്ട്സ് പ്രക്രിയ കണ്ടെത്തിയത് - 1890
• കാർബൊനൈൽ പ്രക്രിയ എന്നും അറിയപ്പെടുന്നു