മൗര്യരാജ്യത്തിന്റെ തലസ്ഥാനം ഏതായിരുന്നു?Aതക്ഷശിലBപാടലിപുത്രംCഉജ്ജയിനിDകനൗജ്Answer: B. പാടലിപുത്രം Read Explanation: മൗര്യരാജ്യത്തിന്റെ തലസ്ഥാനം പാടലിപുത്രമായിരുന്നു. ഇത് ചക്രവർത്തിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു.Read more in App