ഗൗതമബുദ്ധൻ ഏത് രാജ്യത്താണ് ജനിച്ചത്?AചൈനBനേപ്പാൾCഇന്ത്യDശ്രീലങ്കAnswer: B. നേപ്പാൾ Read Explanation: ബി.സി.ഇ 6-ാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ജീവിച്ചിരുന്ന തത്വചിന്തകനാണ് ഗൗതമബുദ്ധൻതൻ്റെ ചുറ്റുപാടുമുള്ള മനുഷ്യരുടെ ദുഖങ്ങളുടെ കാരണം അന്വേഷിച്ച് സന്യാസം സ്വീകരിച്ച സിദ്ധാർഥൻ ജ്ഞാനോദയം നേടി പിൽക്കാലത്ത് ഗൗതമബുദ്ധൻ എന്നറിയപ്പെട്ടു. Read more in App