App Logo

No.1 PSC Learning App

1M+ Downloads
മൺസൂർ ക്രോക്ക്സ് ബയോബ്ലിറ്റ്സ് 2024 പദ്ധതി നടപ്പിലാക്കുന്നതാര് ?

Aതീര സംരക്ഷണ സേന

Bകെ.എസ്.ഇ.ബി.

Cകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Dകേരള വനഗവേഷണ കേന്ദ്രം

Answer:

D. കേരള വനഗവേഷണ കേന്ദ്രം

Read Explanation:

  • കേരള വന ഗവേഷണ കേന്ദ്രത്തിന്റെ ആസ്ഥാനം തൃശ്ശൂർ ജില്ലയിലെ പീച്ചിയാണ്.

Related Questions:

ലോക ആരോഗ്യ സംഘടന ഭിന്നശേഷി മേഖലയിൽ നടപ്പാക്കുന്ന TAP പദ്ധതി ഇന്ത്യയിൽ എവിടെയാണ് ആദ്യമായി നടപ്പാക്കുന്നത് ?
പ്രസവ സമയത്ത് സ്വകാര്യത ഉറപ്പാക്കിക്കൊണ്ട് ആത്മവിശ്വാസം നൽകാനായി ഗർഭിണികൾക്കൊപ്പം ബന്ധുവായ ഒരു സ്ത്രീയെ അനുവദിക്കുന്ന പദ്ധതി ?
സാമൂഹ്യപ്രശ്നങ്ങൾ നേരിടുന്ന മിശ്ര വിവാഹ ദമ്പതികൾക്ക് താമസിക്കുന്നതിനായിയുള്ള കേരള സർക്കാരിന്റെ പദ്ധതി ?
മുതിർന്ന പൗരന്മാർക്ക് പുതിയ സംരംഭങ്ങൾ/വ്യവസായങ്ങൾ തുടങ്ങിയവ ആരംഭിക്കുന്നതിന് വേണ്ടി കേരള സർക്കാർ ആരംഭിക്കുന്ന പദ്ധതി ?
മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തുന്ന രോഗികളുടെ കൂട്ടിരിപ്പ്‌കാർക്ക് മിതമായ നിരക്കിൽ താമസ സൗകര്യം ലഭ്യമാക്കുന്ന പദ്ധതി ?