App Logo

No.1 PSC Learning App

1M+ Downloads
റോഡപകടത്തിൽ പെടുന്നവരെ അടിയന്തിരമായി ഭേദപ്പെട്ട ആശുപത്രികളിൽ എത്തിച്ച് സൗജന്യ ചികിത്സ ഉറപ്പുവരുത്തുന്നതിന് ജനങ്ങളെ പ്രാപ്തരാക്കുന്ന കേരള സർക്കാർ പദ്ധതി ഏത് ?

Aസഹായ ഹസ്തം പദ്ധതി

Bമൃതസഞ്ജീവനി പദ്ധതി

Cസോഫ്ട് പദ്ധതി

Dരക്ഷാ യാനം പദ്ധതി

Answer:

C. സോഫ്ട് പദ്ധതി

Read Explanation:

• സോഫ്ട് - സേവ് അവർ ഫെലോ ട്രാവലർ അപകട സ്ഥലത്ത് പെട്ടന്ന് പോലീസ് എത്തിയില്ലെങ്കിൽ അതിനുള്ള ഉത്തരവാദിത്തം ജനങ്ങൾ നിർവഹിക്കാൻ പരിശീലിപ്പിക്കുന്ന പദ്ധതി - സേഫ് പദ്ധതി • രക്ഷാ പ്രവർത്തനം നടത്തുന്നവർക്ക് പാരിതോഷികവും പദ്ധതി വഴി നൽകുന്നു.


Related Questions:

വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനായി സർക്കാർ തുടങ്ങിയ പദ്ധതി ?
ആർദ്രം ദൗത്യത്തിലെ ലക്ഷ്യം?
വനംവകുപ്പിന്റെ വനശ്രീസെൽ കൈകാര്യം ചെയ്യുന്ന വിഷയം.?
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ലൈംഗിക ചൂഷണം തടയുന്നതിനുവേണ്ടി സംസ്ഥാനസാമൂഹിക ക്ഷേമ വകുപ്പ് ആവിഷ്ക്കരിച്ച പദ്ധതി ?
കേരളത്തിൻ്റെ ദുരന്ത നിവാരണത്തിൻ്റെ കാര്യത്തിൽ ,നിയമാനുസൃതമായ ആവശ്യകതകൾക്ക് അനുസൃതമായി നടപടിയെടുക്കാൻ താഴെ പറയുന്ന ഏത് ക്രമത്തിൽ നിർദ്ദേശിക്കപെട്ടിരിക്കുന്നു?