"മർദ്ദിതരുടെയും ചൂഷിതരുടെയും വക്താവ്" എന്നറിയപ്പെടുന്നത് ആര് ?Aഡേവിഡ് മാർBജോഹൻ ഹെൻറിച്ച് പെസ്റ്റലോസിCസൈമൺ ബാരൺ-കോഹൻDHans EysenckAnswer: B. ജോഹൻ ഹെൻറിച്ച് പെസ്റ്റലോസി Read Explanation: മർദ്ദിതരുടെയും ചൂഷിതരുടെയും വക്താവ് എന്ന നിലയിൽ പെസ്റ്റലോസി വളരെയധികം പ്രശസ്തനായിരുന്നുRead more in App