Challenger App

No.1 PSC Learning App

1M+ Downloads
മൾട്ടിമീറ്ററിന്റെ ഉപയോഗങ്ങൾ ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് ?

Aപ്രതിരോധം അളക്കാൻ

Bപൊട്ടെൻഷ്യൽ വ്യത്യാസം അളക്കാൻ

Cകറന്റ് അളക്കാൻ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

മൾട്ടിമീറ്റർ (Multimeter):

Screenshot 2024-12-21 at 3.34.58 PM.png
  • ചാലകങ്ങളുടെ പ്രതിരോധം നേരിട്ട് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് മൾട്ടിമീറ്റർ.

മൾട്ടിമീറ്ററിന്റെ ഉപയോഗങ്ങൾ:

Screenshot 2024-12-21 at 3.41.00 PM.png
  1. പ്രതിരോധം അളക്കാൻ

  2. പൊട്ടെൻഷ്യൽ വ്യത്യാസം അളക്കാൻ

  3. കറന്റ് അളക്കാൻ


Related Questions:

കറന്റ് കൂടുന്നതിനനുസരിച്ച്, പൊട്ടെൻഷ്യൽ വ്യത്യാസവും ----.
വൈദ്യുത ചാർജുകളുടെ ഒഴുക്കാണ്, ----.
ഒരു വൈദ്യുത സർക്കീട്ടിലെ രണ്ട് ബിന്ദുക്കൾക്കിടയിൽ പൊട്ടെൻഷ്യൽ വ്യത്യാസം നിലനിർത്താൻ ഉപയോഗിക്കുന്ന ഊർജസ്രോതസ്സിനെ,---- എന്ന് പറയുന്നു.
ഇലക്ട്രിക് ഈൽ എന്ന കടൽ മത്സ്യം ഏകദേശം --- വോൾട്ടുള്ള വൈദ്യുത സിഗ്നൽ ഉൽപാദിപ്പിക്കാൻ ശേഷിയുള്ള ജീവിയാണ്.
പവർ ബാങ്കുകളിൽ, സെല്ലുകൾ ഘടിപ്പിക്കുന്നത് --- രീതിയിലാണ്.