App Logo

No.1 PSC Learning App

1M+ Downloads
യക്ഷഗാനം ഏത് സംസ്ഥാനത്തിൻ്റെ ക്ലാസിക്കൽ നൃത്തരൂപമാണ്?

Aഗുജറാത്ത്

Bമധ്യ പ്രദേശ്

Cഹരിയാന

Dകർണാടക

Answer:

D. കർണാടക

Read Explanation:

നൃത്തരൂപങ്ങൾ : സംസ്ഥാനങ്ങൾ

  • കോലാട്ടം: തമിഴ്‌നാട്

  • ഭരതനാട്യം : തമിഴ്‌നാട്

  • തെരുകൂത്ത്: തമിഴ്‌നാട്

  • മോഹിനിയാട്ടം : കേരളം

  • കഥകളി : കേരളം

  • ഓട്ടൻതുള്ളൽ: കേരളം

  • കുച്ചിപ്പുടി :ആന്ധ്രാപ്രദേശ്

  • കൊട്ടം:ആന്ധ്രാപ്രദേശ്

  • യക്ഷഗാനം: കർണാടകം, കേരളം

  • ഭാംഗ്ര:പഞ്ചാബ്

  • ഗിഡ: പഞ്ചാബ്

  • തിപ്നി: ഗുജറാത്ത്

  • ഗർബ: ഗുജറാത്ത്

  • ഭാവൈ: ഗുജറാത്ത്

  • ദണ്ഡിയറാസ്: ഗുജറാത്ത്

  • രാസലീല : ഗുജറാത്ത്

  • മണിപ്പൂരി : മണിപ്പൂർ

  • മഹാരസ്സ: മണിപ്പൂർ

  • ലായിഹരേബ: മണിപ്പൂർ

  • ഛൗ: ഒഡീഷ

  • ബഹാകവാഡ: ഒഡീഷ

  • ഒഡീസി : ഒഡീഷ

  • ദന്താനതെ: ഒഡീഷ

  • ബിഹു: ആസാം

  • അനകിയനാട്: ആസാം

  • ബജാവാലി: ആസാം


Related Questions:

Which of the following statements about Mohiniyattam is accurate?
Which of the following correctly identifies the nine rasas in Indian classical dance and the number of classical dance forms recognized by the Sangeet Natak Akademi?
കേരളത്തിന്റെ തനത് ലാസ്യ നൃത്ത രൂപം ഏതാണ് ?
Which of the following statements about the folk dances of Jammu and Kashmir is true?
കഥകളിരംഗത്ത് വിളക്കുവച്ചുകഴിഞ്ഞാലുടൻ നടക്കുന്ന ചടങ്ങ് ഏതാണ് ?