യങ്ങിന്റെ ഇരട്ട-സ്ലിറ്റ് പരീക്ഷണത്തിൽ, ഒരു സ്ലിറ്റ് അടച്ചാൽ വ്യതികരണ പാറ്റേൺ അപ്രത്യക്ഷമാവാനുള്ള കാരണം എന്താണ്?
Aപ്രകാശത്തിന്റെ തീവ്രത കുറയുന്നതുകൊണ്ട്.
Bകൊഹിറന്റ് സ്രോതസ്സുകൾ ഇല്ലാതാകുന്നത് കൊണ്ട്.
Cപ്രകാശത്തിന്റെ വേഗത മാറുന്നതുകൊണ്ട്.
Dവിഭംഗനം സംഭവിക്കുന്നത് കൊണ്ട്.