App Logo

No.1 PSC Learning App

1M+ Downloads
യങ് ഗേൾസ് ആരുടെ പ്രസിദ്ധമായ ചിത്രമാണ്?

Aഅമൃത ഷെർഗിൽ

Bഅബനീന്ദ്രനാഥ ടാഗോർ

Cപിക്കാസോ

Dഇവരാരുമല്ല

Answer:

A. അമൃത ഷെർഗിൽ

Read Explanation:

ഹംഗറിയിൽ ജനിച്ച ഇന്ത്യൻ വംശജയായ ചിത്രകാരി ആയിരുന്നു അമൃത ഷെർഗിൽ. 28 വയസ്സ് വരെ മാത്രം ജീവിച്ചിരുന്ന അവരുടെ ചിത്രങ്ങൾ ലോക പ്രസിദ്ധങ്ങളാണ്


Related Questions:

Name the contemporary Indian artist who was on exile

താഴെ പറയുന്ന പ്രസ്താവനകളിൽ നന്ദലാൽ ബോസുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ? 

  1. അബനീന്ദ്രനാഥ്‌ ടാഗോറിന്റെ ശിഷ്യനായിരുന്നു  
  2. ഇദ്ദേഹത്തിന്റെ ചിത്രങ്ങളിൽ അജന്തയിലെ ഗുഹാചിത്രങ്ങളുടെ ശക്തമായ സ്വാധീനം കാണാം
  3. 1954 ൽ പത്മവിഭൂഷൺ ലഭിച്ചു 
  4. വിശ്വഭാരതി സർവ്വകലാശാല ' ദേശികോത്തമ ' എന്ന ബഹുമതി നൽകി ആദരിച്ചു  
മൃണാളിനി സാരാഭായി ഏതു നിർത്തരൂപം ആയി ബന്ധപ്പെട്ട വ്യക്തിയാണ്?
2006 ലെ സംഗീത നാടക അക്കാദമി അവാർഡ് ജേതാവായ ' പണ്ഡിറ്റ് മുന്ന ശുക്ല ' ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
തമിഴ്നാട്ടിലെ ക്ലാസ്സിക്കൽ നൃത്തരൂപമാണ് :