യത്നഭുജം രോധഭുജത്തെക്കാൾ നീളമുള്ളതാണെങ്കിൽ യാന്ത്രിക ലാഭം എത്രയായിരിക്കും?A1 ൽ കുറവ്B0C1 ൽ കൂടുതൽD2Answer: C. 1 ൽ കൂടുതൽ Read Explanation: യത്നഭുജം രോധഭുജത്തേക്കാൾ നീളമുള്ളതാണെങ്കിൽ യാന്ത്രികലാഭം 1 ൽ കൂടുതലായിരിക്കും യാന്ത്രികലാഭം 1 ൽ കൂടുതലാണെന്നതിനർഥം ഒരു ചെറിയ യത്നത്തിലൂടെ കൂടുതൽ ഭാരം ഉയർത്താനാവുന്നുവെന്നാണ്. Read more in App