App Logo

No.1 PSC Learning App

1M+ Downloads
ഒരു കണികാവ്യൂഹത്തിന്റെ ആകെ മാസിനെ അതിന്റെ ദ്രവ്യമാനകേന്ദ്രത്തിന്റെ ത്വരണവുമായി ഗുണിക്കുമ്പോൾ ലഭിക്കുന്ന ഫലം ആ കണികാവ്യൂഹത്തിൽ പ്രയോഗിക്കപ്പെടുന്ന എല്ലാ ബലങ്ങളുടെയും ഏത് ഫലത്തിന് ഉദാഹരണമാണ്?

Aസദിശ ഗുണനഫലം

Bഅദിശ ഗുണനഫലം

Cസദിശ സങ്കലനഫലം

Dഇവയൊന്നുമല്ല

Answer:

C. സദിശ സങ്കലനഫലം

Read Explanation:

ന്യൂട്ടന്റെ രണ്ടാം ചലനനിയമപ്രകാരം ഒന്നാമത്തെ കണത്തിനുമേൽ പ്രയോഗിക്കപ്പെട്ട ബലം കണക്കാക്കു ന്നത് F1 = m1a1 എന്നാണ്. അതേപോലെ രണ്ടാമത്തെ കണത്തിൽ പ്രയോഗിക്കുന്ന ബലം F2 = m2a2 എന്നി ങ്ങനെ എഴുതാം. അതിനാൽ സമവാക്യം MA = F1 +F2+F3+.....Fn   ആയിരിക്കും


Related Questions:

n എണ്ണം കണങ്ങളുള്ള ഒരു വ്യവസ്ഥയിൽ ഓരോ സ്വതന്ത്ര കണികയുടെയും എന്തിന്റെ തുകയായാണ് ആ വ്യവസ്ഥയുടെ രേഖീയ ആക്കം നിർവചിക്കപ്പെടുന്നത്?
ദ്രവ്യാവസ്ഥ അല്ലെങ്കിൽ മാസ് ഒരേ നിരക്കിൽ വിതരണം ചെയ്യപ്പെട്ട വസ്തുക്കൾ ഏതു പേരിൽ അറിയപ്പെടുന്നു?
ഒരേ മാസ് ഉള്ള രണ്ടു കണികകളുടെ ദ്രവ്യമാനകേന്ദ്രം കൃത്യമായും ഇരു കണികകളെയും യോജിപ്പിക്കുന്ന നേർരേഖയുടെ ഏത് ഭാഗത്തായിരിക്കും?
യത്നഭുജം രോധഭുജത്തെക്കാൾ നീളമുള്ളതാണെങ്കിൽ യാന്ത്രിക ലാഭം എത്രയായിരിക്കും?
നേർരേഖയിലല്ലാത്ത ഒരേ ദ്രവ്യമാനവുമുള്ള മൂന്നു കണങ്ങളുടെ ദ്രവ്യമാനകേന്ദ്രം ആ മൂന്നു കണങ്ങളുടെയും സ്ഥാനങ്ങൾ യോജിപ്പിച്ചുകൊണ്ടുള്ള ഒരു ത്രികോണത്തിൻ്റെ എന്തായിരിക്കും?