App Logo

No.1 PSC Learning App

1M+ Downloads
യു.എന്‍ മനുഷ്യാവകാശ കമ്മീഷന്‍റെ സുരക്ഷാ ഉപദേഷ്ടാവായ ആദ്യ മലയാളിയാര് ?

Aഡോ.എബ്രഹാം മത്തായി നൂറനാല്‍

Bജസ്റ്റിസ് പി.എന്‍.ഭഗവതി

Cനവനീതം പിള്ളൈ

Dസെയ്യിദ് റാദ് അല്‍-ഹുസൈന്‍

Answer:

A. ഡോ.എബ്രഹാം മത്തായി നൂറനാല്‍

Read Explanation:

  • പൊതുതാൽപ്പര്യ ഹർജി (പിഐഎൽ) എന്ന ആശയം അവതരിപ്പിച്ചതിന് രാജ്യത്ത് ജുഡീഷ്യൽ ആക്ടിവിസത്തിന്റെ തുടക്കക്കാരനായി കണക്കാക്കപ്പെടുന്ന ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റിസ് ആണ് ജസ്റ്റിസ് പിഎൻ ഭഗവതി.
  • നവനീതം പിള്ളൈ 2008 മുതൽ 2014 വരെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറായി സേവനമനുഷ്ഠിച്ചു .
  • യു.എന്‍ അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷണറായ ആദ്യ ഇന്ത്യക്കാരന്‍ ആണ് സെയ്യിദ് റാദ് അല്‍-ഹുസൈന്‍

 


Related Questions:

UN-ൽ ഇപ്പോൾ എത്ര അംഗങ്ങളാണ് ഉള്ളത് ?

ഐക്യരാഷ്ട്ര സംഘടനയുടെ പ്രധാന ഘടകങ്ങളിൽ ഉൾപ്പെടാത്തത്

  1. ജനറൽ അസംബ്ലി
  2. ഐ. എൻ. എ.
  3. സെക്യൂരിറ്റി കൗൺസിൽ
    സ്വയം ഭരണമില്ലാത്ത പ്രദേശങ്ങളുടെ ഭരണനിർവ്വഹണത്തിനുള്ള ഘടകമാണ് ?

    താഴെ പറയുന്നവയിൽ ഏതാണ് ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യം?

    1. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്തുക
    2. രാഷ്ട്രങ്ങൾക്കിടയിൽ സൗഹൃദബന്ധം വളർത്തിയെടുക്കുക
    3. അന്താരാഷ്ട്ര പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ അന്താരാഷ്ട്ര സഹകരണം ഉറപ്പു വരുത്തുക
    4. മനുഷ്യാവകാശങ്ങളോടും മൗലിക സ്വാതന്ത്ര്യങ്ങളും പ്രോത്സാഹിപ്പിക്കുക

      ഐക്യരാഷ്ട്ര സംഘടനയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനയേത്?

      1. 1945 ഒക്ടോബർ 24 നാണ് നിലവിൽ വന്നത്
      2. 1949 നവംബർ 26 നാണ് നിലവിൽ വന്നത്
      3. നോർവെക്കാരനായ ട്രിഗ്വെലി ആണ് ആദ്യ സെക്രട്ടറി ജനറൽ
      4. രണ്ടാം ലോകയുദ്ധത്തിനുശേഷം നിലവിൽ വന്ന സംഘടനയാണിത്