App Logo

No.1 PSC Learning App

1M+ Downloads
യു.ജി.സിയുടെ ആസ്ഥാനം?

Aഹൈദരാബാദ്

Bന്യൂഡൽഹി

Cകാൺപൂർ

Dകൊച്ചി

Answer:

B. ന്യൂഡൽഹി

Read Explanation:

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ നിലവിൽ വന്ന വർഷം - 1953


Related Questions:

രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ ലക്ഷ്യമിടുന്നത്?
' ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്' (O B B) ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയം നിലവിൽ വന്നത്?
ദേശീയ ബാല ഭവനിന്റെ ആസ്ഥാനം?
"ഇന്ത്യയിൽ സ്റ്റാറ്റിസ്റ്റിക്സ് എന്ന വിജ്ഞാനശാഖ് വളർത്തിയെടുക്കുന്നതിൽ പ്രധാനപ്പെട്ട പങ്കു വഹിച്ച വ്യക്തിയാരാണ്?