App Logo

No.1 PSC Learning App

1M+ Downloads
വൈദ്യുതി പ്രസരണത്തിനായുള്ള കേന്ദ്രസർക്കാരിന്റെ പൊതുമേഖലാ സ്ഥാപനം?

Aകെ.എസ്.എഫ്.ഇ

Bഇന്ത്യൻ റെയിൽവേ

Cറിയാബ്

Dപവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യാ ലിമിറ്റഡ്

Answer:

D. പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യാ ലിമിറ്റഡ്

Read Explanation:

  • വൈദ്യുതി പ്രസരണത്തിനായുള്ള കേന്ദ്രസർക്കാരിന്റെ പൊതുമേഖലാ സ്ഥാപനം - പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യാ ലിമിറ്റഡ്
  • പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യാ ലിമിറ്റഡ് സ്ഥാപിതമായ വർഷം - 1992 ഒക്ടോബർ 23
  • ആസ്ഥാനം - ഗുർഗോൺ 
  • ഇന്ത്യയിൽ ഉണ്ടാക്കുന്ന മുഴുവൻ വൈദ്യുതിയുടെ പകുതിയും പ്രസരണം നടത്തുന്നത് പവർ ഗ്രിഡ് കോർപ്പറേഷനാണ് 

Related Questions:

ദേശീയ വിജ്ഞാന കമ്മീഷന്റെ ആസ്ഥാനം?
' ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്' (O B B) ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കാശി വിദ്യാപീഠത്തിൻറെ ആദ്യ പ്രസിഡൻറ്:
വിശ്വഭാരതി സർവ്വകലാശാല സ്ഥാപിച്ച വ്യക്തി ?
യു.ജി.സിയുടെ നിലവിലെ ചെയർമാൻ?