App Logo

No.1 PSC Learning App

1M+ Downloads
യുണൈറ്റഡ് നേഷന്‍സ് യുണിവേര്‍സല്‍ ഡിക്ലേറെഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് സ്വികരിച്ചത് എന്ന്?

A1946 ഡിസംബറ് 10

B1948 ഡിസംബറ് 10

C1946 ഡിസംബറ് 11

D1948 ഡിസംബറ് 11

Answer:

B. 1948 ഡിസംബറ് 10

Read Explanation:

യൂണിവേഴ്സൽ ഡിക്ലറേഷൻ ഓഫ് ഹ്യൂമൻ റൈറ്സ് [UDHR ]

  • UN  ജനറൽ അസംബ്ലി അംഗീകരിച്ച ഒരു അന്താരാഷ്ട്ര രേഖയാണ് സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനം.
  • 1948ഡിസംബർ 10 നു ഫ്രാൻസിലെ പാരിസിലെ പാലസ് ഡി ചായിലോട്ടിൽ നടന്ന മൂന്നാമത്തെ സെഷനിൽ പ്രമേയം 217 ആയി ജനറൽ അസംബ്ലി അംഗീകരിച്ചു.

Related Questions:

' കോമൺവെൽത്ത് ഓഫ് നേഷൻസ് ' നിലവിൽ വന്ന വർഷം ഏതാണ് ?
താഴെ പറയുന്നവയിൽ ലോകബാങ്കിന് കീഴിൽ വരുന്ന സ്ഥാപനം ഏത് ?

അന്താരാഷ്ട്ര സംഘടനകളും രൂപീകൃതമായ വർഷവും 

  1. ആഫ്രിക്കൻ യൂണിയൻ - 2000
  2. ഒപെക് - 1961
  3. നാറ്റോ - 1959
  4. യൂറോപ്യൻ യൂണിയൻ - 1996

ശരിയായ ജോഡി ഏതൊക്കെയാണ് ?

2024 ജനുവരി 1 ന് ബ്രിക്സ് കൂട്ടായ്മയിൽ പുതിയതായി അംഗങ്ങൾ ആയ രാജ്യങ്ങളിൽ താഴെ പറയുന്നതിൽ ഏതാണ് ?
'ലോക സോഷ്യൽ ഫോറം' ആദ്യമായി സമ്മേളിച്ചത് എവിടെ വച്ചാണ് ?