ഇന്റർനാഷനൽ ടെലികമ്യൂണിക്കേഷൻ യൂണിയൻ, വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ എന്നിവയുടെ ആസ്ഥാനം?
Aജനീവ
Bകെനിയ
Cഇറ്റലി
Dറോം
Answer:
A. ജനീവ
Read Explanation:
ഇന്റർനാഷനൽ ടെലികമ്യൂണിക്കേഷൻ യൂണിയൻ, വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ, യുഎൻ എയ്ഡ്സ്, യുണൈറ്റഡ് നേഷൻസ് ഹൈക്കമ്മിഷണർ ഫോർ റെഫ്യുജീസ്, യുണൈറ്റഡ് നേഷൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിസാർമമെന്റ് റിസർച്ച് എന്നിവയുടെയും ആസ്ഥാനം സ്വിറ്റ്സർലന്റിലെ ജനീവ ആണ്.