App Logo

No.1 PSC Learning App

1M+ Downloads
യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് എമർജൻസി ഫണ്ട് (UNICEF) പ്രവർത്തനം ആരംഭിച്ചത് ഏത് വർഷം ?

A1948 ഏപ്രിൽ 7

B1950 മാർച്ച് 23

C1946 ഡിസംബർ 11

D1945 നവംബർ 16

Answer:

C. 1946 ഡിസംബർ 11


Related Questions:

സമാധാനത്തിനുള്ള നോബൽ സമ്മാനവും മികച്ച മനുഷ്യാവകാശ പ്രവർത്തനത്തിന് 1978 ൽ യു.എൻ അവാർഡും നേടിയ അന്തർദ്ദേശീയ സംഘടന :

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ഐക്യരാഷ്ട്രസഭയുടെ നിലവിലെ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടറസ് ആണ്.

2.ഐക്യരാഷ്ട്രസഭയിൽ അവസാനം അംഗമായ രാജ്യം വത്തിക്കാനാണ്.

3.നിലവിൽ ഐക്യരാഷ്ട്രസഭയിൽ 180 അംഗരാജ്യങ്ങൾ ആണുള്ളത്.

4.ഇന്ത്യയിലെ യു.എൻ ഇൻഫർമേഷൻ സെൻറർ സ്ഥിതി ചെയ്യുന്നത് ന്യൂഡൽഹിയിൽ ആണ്

ഇന്ത്യയിലെ ഏറ്റവും ചെറിയ ബയോസ്ഫിയർ റിസർവ് ഏതാണ് ?
ലോകാരോഗ്യ സംഘടനയിലെ അംഗരാജ്യങ്ങളുടെ എണ്ണം എത്ര ?
G20 കൂട്ടായ്‌മയിൽ ഉൾപ്പെടാത്ത രാജ്യമേത്?