App Logo

No.1 PSC Learning App

1M+ Downloads
"International Conference of Agricultural Economist" ൻ്റെ 2024 ലെ സമ്മേളനത്തിന് വേദിയായ രാജ്യം ?

Aജപ്പാൻ

Bശ്രീലങ്ക

Cഇന്ത്യ

Dമൗറീഷ്യസ്

Answer:

C. ഇന്ത്യ

Read Explanation:

• ന്യൂഡൽഹിയിലാണ് 2024 ലെ സമ്മേളനം നടന്നത് • 32-ാംമത് സമ്മേളനമാണ് 2024 ൽ നടന്നത് • സമ്മേളനം നടത്തുന്നത് - International Association of Agricultural Economist (IAAE ) • ആഗോള കാർഷിക പ്രശ്നങ്ങൾ ചർച്ച ചെയ്ത പരിഹാരം കാണുന്നതിനായും പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നതിനായും മികച്ച കാർഷിക സാമ്പത്തിക വിദഗ്ദ്ധരെ ഉൾപ്പെടുത്തി നടത്തുന്ന സമ്മേളനം • ആദ്യമായി സമ്മേളനം നടത്തിയത് - 1929 • 3 വർഷത്തിൽ ഒരിക്കലാണ് സമ്മേളനം നടത്തുന്നത് • 1958 ലാണ് ഇന്ത്യ ഇതിനു മുൻപ് സമ്മേളനത്തിന് വേദിയായത്


Related Questions:

IMO എന്നാൽ
ലോക ബൗദ്ധിക സ്വത്തവകാശ ദിനമായി ആചരിക്കുന്നത് ഏത് ദിവസം ?
പരിസ്ഥിതി കമാൻറ്റോസ്‌ എന്നറിയപ്പെടുന്ന സംഘടന ഏത് ?
അന്താരാഷ്‌ട്ര ആണവ ഊർജ ഏജൻസി (IAEA) സ്ഥാപിതമായ വർഷം ?
ഏറ്റവും കൂടുതൽ തവണ U N രക്ഷാസമിതിയിൽ താൽക്കാലിക അംഗമായ രാജ്യം ഏതാണ് ?