App Logo

No.1 PSC Learning App

1M+ Downloads
യുദ്ധക്കെടുതികൾക്ക് ഇരയാവുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ സംഘടന ഏത് ?

Aറെഡ് ക്രോസ്സ്

Bആംനെസ്റ്റി ഇൻറ്റർനാഷണൽ

Cനാറ്റോ

Dഗ്രീൻപീസ്

Answer:

A. റെഡ് ക്രോസ്സ്


Related Questions:

2022 ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന ഉച്ചകോടി (COP-27) വേദി ?
അന്താരാഷ്ട്ര സിവിൽ വ്യോമയാന സംഘടനയുടെ (ICAO) നിലവിലെ സെക്രട്ടറി ജനറൽ ആരാണ് ?
ലോക സോഷ്യൽ ഫോറത്തിന്റെ ആദ്യ സമ്മേളനം നടന്നത് എവിടെ വച്ചായിരുന്നു?
താഴെ പറയുന്നവയിൽ ദേശീയതലത്തിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടന:
2025 -ലെ കാലാവസ്ഥാ ഉച്ചകോടിക്ക് (COP 30 ) ആതിഥേയത്വം വഹിക്കുന്ന രാജ്യം ?