• അൻറ്റാർട്ടിക്കയുടെ ശാസ്ത്രം, നയം, ഭരണം, പരിപാലനം, സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടി തയ്യാറാക്കിയ ഉടമ്പടിയാണ് അൻറ്റാർട്ടിക്ക ട്രീറ്റി
• സമ്മേളനത്തിൻ്റെ സംഘാടകർ - കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം
• മീറ്റിങ്ങിന് സഹകരിച്ച സംഘടനകൾ - നാഷണൽ സെൻഡർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ച് (ഗോവ), അൻറ്റാർട്ടിക് ട്രീറ്റി സെക്രട്ടറിയേറ്റ്