Challenger App

No.1 PSC Learning App

1M+ Downloads
യുനെസ്കോയുടെ ആഗോള പഠന നഗര ശൃംഖലയിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ ശുപാർശ ചെയ്ത കേരളത്തിലെ നഗരങ്ങൾ ഏതെല്ലാം ആണ് ?

Aകോഴിക്കോട് , തിരുവനന്തപുരം

Bഎറണാകുളം,തൃശ്ശൂർ

Cതൃശ്ശൂർ, നിലമ്പൂർ

Dഎറണാകുളം,നിലമ്പൂർ

Answer:

C. തൃശ്ശൂർ, നിലമ്പൂർ

Read Explanation:

തൃശ്ശൂർ, നിലമ്പൂർ എന്നീ നഗരങ്ങളെയാണ് യുനെസ്കോയുടെ ആഗോള പഠന നഗര ശൃംഖലയിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ ശുപാർശ ചെയ്തത്.


Related Questions:

കേരളത്തിലെ സർക്കാർ ഓഫീസുകളിലെ ഫയലുകൾ ഡിജിറ്റലൈസ് ചെയ്യാൻ വേണ്ടി വികസിപ്പിച്ചെടുത്ത AI ചാറ്റ്ബോട്ട് ?
സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ മാധ്യമ സ്ഥാപനം ?
മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ ഭവന പുനരുദ്ധാരണ പദ്ധതി
ഭഗത് സിങിന്റെ ജയിൽ ഡയറി എന്ന പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് ആരാണ് ?
"ഇന്ത്യൻ എക്കണോമി: റിവ്യൂസ് ആൻഡ് കമൻറ്ററീസ്"എന്ന പുസ്തകത്തിൻറെ രചയിതാവ് ആര് ?