App Logo

No.1 PSC Learning App

1M+ Downloads
യുവാക്കളുടെ നേതൃശേഷി വർധിപ്പിക്കുന്നതിനു വേണ്ടി കേന്ദ്രസർക്കാർ ആരംഭിക്കാൻ തീരുമാനിച്ച പുതിയ സ്വയംഭരണ സ്ഥാപനം ഏത് ?

Aയുവ ഇന്ത്യ

Bയങ് ഭാരത്

Cമേരാ യുവ ഭാരത്

Dമേരാ ഇന്ത്യ

Answer:

C. മേരാ യുവ ഭാരത്

Read Explanation:

• 15 വയസ് മുതൽ 29 വയസ് വരെ പ്രായപരിധിയിലുള്ളവർക്ക് വേണ്ടിയാണ് സ്ഥാപനം പ്രവർത്തിക്കുക


Related Questions:

2023 ജനുവരിയിൽ വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഏഷ്യയിലെ ഏറ്റവും ധനികനായ നടൻ ആരാണ് ?
2023 ഏഷ്യാകപ്പ് ടൂർണമെന്റ് ഫൈനലിൽ ഇന്ത്യ പരാജയപ്പെടുത്തിയത് ഏത് രാജ്യത്തെ ടീമിനെയാണ് ?
2025 ഫെബ്രുവരിയിൽ അന്തരിച്ച "നവീൻ ചൗള" താഴെ പറയുന്നതിൽ ഏത് പദവിയാണ് വഹിച്ചിരുന്നത് ?
കാലുകൾ കൊണ്ട് വാഹനം ഓടിക്കുന്നതിന് ലൈസൻസ് ലഭിച്ച ഏഷ്യയിലെ ആദ്യ വനിത
2025 ജൂണിൽ LIC യുടെ സിഇഒ ആയി നിയമിതനായത്