യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ റോസ്‌ഗർ പ്രയാഗ് പോർട്ടൽ ആരംഭിച്ച സംസ്ഥാനം ഏത് ?Aഉത്തർ പ്രദേശ്Bരാജസ്ഥാൻCഉത്തരാഖണ്ഡ്Dമധ്യപ്രദേശ്Answer: C. ഉത്തരാഖണ്ഡ് Read Explanation: • ഉത്തരാഖണ്ഡിലെ യുവ മഹോത്സവം 2023 പദ്ധതിയുടെ ഭാഗമായാണ് പോർട്ടൽ ആരംഭിച്ചത് • പദ്ധതിയുടെ ഭാഗമായി ആരംഭിച്ച മൊബൈൽ ആപ്പ് - യുവ ഉത്തരാഖണ്ഡ് ആപ്പ്Read more in App