App Logo

No.1 PSC Learning App

1M+ Downloads
തദ്ദേശവാസികൾക്ക് ഭൂമി അവകാശം എളുപ്പത്തിൽ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ 2024 ഒക്ടോബറിൽ മിഷൻ ബസുന്ദര 3.0 പദ്ധതി ആരംഭിച്ച സംസ്ഥാനം ?

Aകർണാടക

Bമഹാരാഷ്ട്ര

Cആസാം

Dതെലങ്കാന

Answer:

C. ആസാം

Read Explanation:

• പദ്ധതിയുടെ മൂന്നാം പതിപ്പാണ് 2024 ഒക്ടോബറിൽ ആരംഭിച്ചത് • പദ്ധതിയുടെ ആദ്യ ഘട്ടമായ മിഷൻ ബസുന്ദര 1.0 ആരംഭിച്ചത് - 2021 ഒക്ടോബർ • പദ്ധതിയുടെ രണ്ടാം പതിപ്പ് ആരംഭിച്ചത് - 2022 നവംബർ


Related Questions:

ഇന്ദിരാഗാന്ധി കനാൽ പദ്ധതിയുടെ പ്രധാന ഉപയോക്താവായ സംസ്ഥാനം?
അരുണാചൽ പ്രദേശിന് സംസ്ഥാന പദവി ലഭിച്ചത് ഏത് വർഷം?
മൂന്ന് തലസ്ഥാനമെന്ന് ബില്ല് റദ്ദാക്കി ആന്ധ്രപ്രദേശിൽ സ്ഥിരം തലസ്ഥാനമായ പ്രഖ്യാപിക്കപ്പെട്ടത് ഏത്?
ഡ്രോണുകളുടെ നയം അംഗീകരിക്കുന്ന ആദ്യ സംസ്ഥാനം ?
ഇന്ത്യയിൽ ആദ്യമായി മൃഗങ്ങൾക്ക് റേഡിയോ ഫ്രീക്വൻസി തിരിച്ചറിയൽ സംവിധാനം നടപ്പിലാക്കുന്ന സംസ്ഥാനം ?