Challenger App

No.1 PSC Learning App

1M+ Downloads
യു എസ് സ്വകാര്യ ബഹിരാകാശ കമ്പനിയായ "ആസ്ട്രോബോട്ടിക് ടെക്‌നോളജീസ്" എന്ന കമ്പനിയുടെ ആദ്യ ലൂണാർ ലാൻഡർ ദൗത്യം ഏത് ?

Aഡ്രാഗൺ

Bഇൻസ്പിരേഷൻ

Cപെരെഗ്രിൻ

Dആർട്ടെമിസ്

Answer:

C. പെരെഗ്രിൻ

Read Explanation:

• ചന്ദ്രോപരിതലത്തിൽ നിയന്ത്രിത ഇറക്കം ലക്ഷ്യമിട്ട് ഒരു സ്വകാര്യ കമ്പനി നടത്തുന്ന ആദ്യ ദൗത്യം • വിക്ഷേപണം നടന്ന സ്ഥലം - കേപ് കനവറൽ, ഫ്ലോറിഡ • വിക്ഷേപണ വാഹനം - വൽക്കൺ റോക്കറ്റ് • വൽക്കൺ റോക്കറ്റ് നിർമ്മിച്ചത് - യുണൈറ്റഡ് ലോഞ്ച് അലയൻസ്


Related Questions:

ആക്സിയം മിഷന്റെ ഭാഗമായി ബഹിരാകാശത്തേക് പോകുന്ന പാവ ?
Richard Branson is the founder of :
ചൊവ്വയുടെ ഉപരിതലത്തിൽ റേബ്രാൻഡ്ബറി ലാൻഡിംഗ് സൈറ്റ് എന്ന സ്ഥലത്ത് ഇറങ്ങിയ നാസയുടെ വാഹനം ഏത് ?
സൂര്യന്റെ ഏറ്റവും പുറമെയുള്ള പാളിയായ കൊറോണയിൽ പ്രവേശിച്ച ആദ്യ പേടകം ?
കോസ്മോസ് 480 ഏത് രാജ്യത്തിൻറെ പ്രോബ് ആണ് ?