App Logo

No.1 PSC Learning App

1M+ Downloads
ലോക ചരിത്രത്തിൽ സ്ഥാനം പിടിച്ച ബഹിരാകാശ വിനോദയാത്രയിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി:

Aമാർക്ക് ബെസോസ്

Bമേരി വാലൈസ് ഫങ്ക്

Cഒലിവർ ഡീമൻ

Dബ്രാൻസൺ

Answer:

C. ഒലിവർ ഡീമൻ

Read Explanation:

20 July 2021, സബ്- ഓർബിറ്റൽ ബ്ലൂ ഒറിജിൻ NS-16 ബഹിരാകാശ യാത്രയുടെ ഭാഗമായി പറന്ന ഒരു ഡച്ച് ബഹിരാകാശ വിനോദസഞ്ചാരിയാണ് ഒലിവർ ഡീമൻ.


Related Questions:

ചൈനയുടെ സഹായത്തോടെ 2024 ൽ വിജയകരമായി വിക്ഷേപിച്ച പാക്കിസ്ഥാൻറെ ആദ്യത്തെ ചാന്ദ്ര ഉപഗ്രഹം ഏത് ?
സൂര്യന്റെ ഏറ്റവും പുറമെയുള്ള പാളിയായ കൊറോണയിൽ പ്രവേശിച്ച ആദ്യ പേടകം ?
ദീർഘകാല ബഹിരാകാശയാത്രക്ക് പുറപ്പെടുന്ന അറബ് ലോകത്തെ ആദ്യ വ്യക്തി ആരാണ് ?
സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിൽ ക്രൂ ടെസ്റ്റ് മിഷൻ പൈലറ്റായ ഇന്ത്യൻ വംശജ ആര് ?
ഇന്ത്യൻ സ്റ്റാർട്ടപ്പുകളായ പിക്സൽ സ്പെയ്‌സ്, ധ്രുവ സ്പെയ്‌സ് എന്നിവയുടെ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്?